കനത്ത ചൂടില്‍ കടല്‍ തിളച്ച് മറിയുന്നു | Oneindia Malayalam

2019-03-18 1,328

sea will be rough nearshore along the coast

സംസ്ഥാനം ചുട്ടപ്പൊള്ളുന്നു. കനത്ത ചൂടില്‍ കടല്‍ തിളച്ച് മറിയുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും ചൂട് രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത ചൂട് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.